Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂത്രാശയ രോഗ നിർണയ...

മൂത്രാശയ രോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
കൊച്ചി: പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ തുടങ്ങി. ജില്ല െറസിഡൻറ്സ് അസോ. അപ്പക്‌സ് കൗൺസിൽ മേഖല പ്രസിഡൻറ് അസീസ് കുമ്മഞ്ചേരി ഉദ്ഘാടനം ചെയ്തു. മൂത്രാശയ കല്ലുകൾ, മൂത്രതടസ്സം, മൂത്രത്തിൽ പഴുപ്പ്, അണുബാധ, രക്തംപോക്ക്, വൃക്ക സംബന്ധമായ രോഗങ്ങൾ, പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിവീക്കം, സ്ത്രീകൾക്ക് മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ തുടങ്ങിയവക്കുള്ള പരിശോധനകൾ യൂറോളജിസ്റ്റ് ഡോ. ധനശേഖര​െൻറ നേതൃത്വത്തിലുള്ള സംഘം നടത്തി. ക്യാമ്പ് ഈ മാസം 30 വരെ തുടരും. ബുക്കിങിനായി 0484 2555301, 2555304, 2555309 നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story