Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ പാടം സ്റ്റോപ്പ്, ഗ്യാസ് പ്ലാൻറ് റോഡ്, ജോൺ ആലുങ്കൽ റോഡ്, കടവന്ത്ര ജങ്ഷൻ, ടെമ്പിൾ റോഡ്, മുട്ടത്തിൽ െലയിൻ, കൊമരംചാത്ത്, ഇടത്താമര പമ്പ് പരിസരം, ഷോപ്പിങ് കോംപ്ലക്സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . കൊച്ചി: എരൂർ സെക്ഷൻ പരിധിയിൽ നായർ സമാജം, ഷാരി ജങ്ഷൻ, പോട്ടയിൽ, പുതിയ റോഡ്, ആസാദ്, എസ്.എൻ ജങ്ഷൻ, തേവരക്കാവ് മഞ്ഞേലി പാടം, ചക്കാലമുക്ക് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ താമരച്ചാൽ, അമ്പിളിനഗർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . വൈപ്പിൻ: സെക്ഷൻ പരിധിയിൽ പനമ്പുകാട്, വല്ലാർപാടം നോർത് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ . കൊച്ചി: തോപ്പുംപടി സെക്ഷൻ പരിധിയിൽ എം.എൻ. താച്ചു റോഡ്, ജിയോ സീഫുഡ് പരിസരം, നേസ്രത്ത്, ബാങ്ക് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story