Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ പാസ് നൽകിയ...

വ്യാജ പാസ് നൽകിയ പഞ്ചായത്ത് പ്രസിഡൻറ്​ രാജിവെക്കണമെന്ന് സി.പി.എം

text_fields
bookmark_border
നെട്ടൂർ: മറ്റുജില്ലയിലുള്ളവർക്ക് ടോൾ ഇളവ് ലഭിക്കുന്നതിന് വ്യാജ പാസ് ഉണ്ടാക്കി നൽകിയ കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് സി.പി.എം കുമ്പളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ പാസ് ഉണ്ടാക്കിയതിലൂടെ പ്രസിഡൻറ് പഞ്ചായത്തിനെയും നാടിനെയും അപമാനിച്ചിരിക്കുകയാണ്. ഇത് കുമ്പളംകാർക്ക് ടോളിൽ പരിമിതമായി ലഭിച്ചിരുന്ന ആനുകൂല്യവും നഷ്ടപ്പെടാൻ ഇടയാക്കും. പ്രസിഡൻറിനെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story