Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത് അംഗത്തിന്...

പഞ്ചായത്ത് അംഗത്തിന് മർദനം; ഭരണസമിതി യോഗം പ്രതിഷേധിച്ചു

text_fields
bookmark_border
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് 13ാം വാർഡംഗം വർഗീസ് കോളരിക്കലിനെ മർദിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പ്രതിേഷധം രേഖപ്പെടുത്തി. ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ തെരഞ്ഞെടുക്കപ്പെട്ടയാളെ ആക്രമിക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത പ്രവൃത്തിയാണെന്ന് യോഗം വിലയിരുത്തി. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് യോഗം െഎകകണ്ഠ്യേന െപാലീസിനോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story