Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപര്യടന്‍ പർവ്: മത്സര...

പര്യടന്‍ പർവ്: മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തി​െൻറയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പി​െൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന പര്യടന്‍ പർവ് വിനോദസഞ്ചാര ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഡി.ടി.പി.സി കഴിഞ്ഞ 14-ന് സംഘടിപ്പിച്ച പെയിൻറിങ്/ഉപന്യാസ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. പെയിൻറിങ് -ഒന്നാം സമ്മാനം അക്ഷര എ. രമേഷ്, പത്താം ക്ലാസ്, സ​െൻറ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഫോര്‍ട്ട്കൊച്ചി. രണ്ടാം സമ്മാനം റോണിയ ഗ്രേസ്, പത്താം ക്ലാസ്, സ​െൻറ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഫോര്‍ട്ട്കൊച്ചി. മൂന്നാം സമ്മാനം ശീതള്‍ ഷോബി, ഒമ്പതാം ക്ലാസ്, ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍. ഉപന്യാസ മത്സരം - ഒന്നാം സമ്മാനം ശീതള്‍ ഷോബി, ഒമ്പതാം ക്ലാസ്, ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍. രണ്ടാം സമ്മാനം കെ. ഗണേഷ് ഒമ്പതാം ക്ലാസ്, ഗവ. എച്ച്.എസ്.എസ് എളങ്കുന്നപ്പുഴ. മൂന്നാം സമ്മാനം അമല ഫിലോമിന, പത്താം ക്ലാസ്, സി.സി.പി.എല്‍.എം ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് പെരുമാനൂര്‍. മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഫോര്‍ട്ട്‌കൊച്ചി ഫോക്‌ലോര്‍ തിയറ്ററില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനവേളയില്‍ വിതരണം ചെയ്യും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പി​െൻറ നേതൃത്വത്തില്‍ നടന്ന ലോക വിനോദസഞ്ചാര ദിനാഘോഷങ്ങളുടെ ഭാഗമായി ഡി.ടിപി.സി െസപ്റ്റംബര്‍ 27-ന് സംഘടിപ്പിച്ച പെയിൻറിങ് മത്സര വിജയികള്‍: -ഒന്നാം സമ്മാനം പി.എസ്. അരുണ്‍ രാജ്, ബി.കോം ടാക്‌സ്, സ​െൻറ് പോള്‍സ് കോളജ് കളമശ്ശേരി, രണ്ടാം സമ്മാനം നന്ദന രാജീവ്, രണ്ടാം വര്‍ഷ ബി.കോം. ടി.ടി, എസ്.എച്ച് കോളജ്, തേവര, മൂന്നാം സമ്മാനം ഹനന്‍ ഫാത്തിമ ഹാരിഷ്, പ്ലസ് വണ്‍, േകാമേഴ്‌സ്, കേന്ദ്രീയ വിദ്യാലയം, എന്‍.എ.ഡി, ആലുവ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94006 60531, 0484-2367334.
Show Full Article
TAGS:LOCAL NEWS 
Next Story