Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ രക്തഗ്രൂപ്​...

സൗജന്യ രക്തഗ്രൂപ്​ നിർണയ ക്യാമ്പ്

text_fields
bookmark_border
കൂത്താട്ടുകുളം: ഇടയാർ അക്ഷയ സ്വയംസഹായ സംഘത്തി​െൻറയും കൊശമറ്റം മെഡിലാബി​െൻറയും ആഭിമുഖ്യത്തിൽ ഞായറാഴ്ച ഇടയാർ സ​െൻറ് മേരീസ് യാക്കോബായ പള്ളി ഹാളിൽ 11ന് നടത്തും. ആലോചന യോഗം കൂത്താട്ടുകുളം: കാർഷിക ലേല വിപണിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 മുതൽ നടത്തുന്ന കാർഷികമേളയുടെ ആലോചന യോഗവും സ്വാഗതസംഘം രൂപവത്കരണവും ശനിയാഴ്ച രാവിലെ 11ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story