Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻസൻറിവ്​ വിതരണം

ഇൻസൻറിവ്​ വിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി, പഞ്ചായത്തിലെ ക്ഷീരസംഘങ്ങള്‍ ഏര്‍പ്പെടുത്തിയ ക്ഷീര പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിലു സിബി അധ്യക്ഷത വഹിച്ചു. റെജി ജോര്‍ജ്, ലീല സുഖവാസ്, റിയ മനോജ്, കെ.ജി. ഷിബു, ബിന്ദു സിബി, സിജിമോന്‍, ഷാജി വെള്ളപ്ലാക്കില്‍, സി.എ. ജോര്‍ജ്കുട്ടി, അന്നമ്മ ആൻഡ്രൂസ്, സിജി സണ്ണി, പി.എ. ദേവസ്യ, ഷേര്‍ളി തെറ്റലില്‍, ജോയി മാത്യു, ജോസ് ജോര്‍ജ്, ജയിംസ്‌ ജോസ് എന്നിവർ സംസാരിച്ചു. ഫോട്ടോ : em kkm ELANGI GRAMACHAYATH ഇലഞ്ഞി പഞ്ചായത്തിലെ ക്ഷീരസംഘങ്ങള്‍ ഏര്‍പ്പെടുത്തിയ ഇന്‍സൻറിവ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story