Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുനാൾ

തിരുനാൾ

text_fields
bookmark_border
കൂത്താട്ടുകുളം: ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ കൊടിയേറ്റി. പത്തുദിവസത്തെ 28ന് സമാപിക്കും. ഫാ. ജേക്കബ്‌ പേഴെത്തിങ്കല്‍, പള്ളി വികാരി ജയിംസ്‌ വെണ്ണായിപ്പിള്ളില്‍ എന്നിവരും പങ്കെടുത്തു. ഫോട്ടോ : em kkm 7 കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ കൊടിയേറ്റുന്നു
Show Full Article
TAGS:LOCAL NEWS 
Next Story