Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവജനങ്ങള്‍ക്ക് സൗജന്യ ...

യുവജനങ്ങള്‍ക്ക് സൗജന്യ പരിശീലനം

text_fields
bookmark_border
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം മാനേജ്‌മ​െൻറ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, നെഹ്‌റു യുവകേന്ദ്ര എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായി ടൂറിസം ആന്‍ഡ് കാറ്ററിങ് കോഴ്‌സില്‍ നല്‍കും. ഫ്രണ്ട് ഓഫിസ് സര്‍വിസ്, മള്‍ട്ടി ക്യൂസിന്‍ കുക്ക്, റൂം അറ്റന്‍ഡർ എന്നീ കോഴ്‌സുകളിലാണ് പരിശീലനം. 29 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. കോവളം ലീല ഹോട്ടലിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാർ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സ്‌റ്റൈപെന്‍ഡും ലഭിക്കും. ഒക്ടോബര്‍ 23ന് മുമ്പ് youthservice17@yahoo .com എന്ന ഇ-മെയിലില്‍ അപേക്ഷ അയക്കണം. ഫോണ്‍: 9562135441.
Show Full Article
TAGS:LOCAL NEWS 
Next Story