Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പ്യൂട്ടർ പരിശീലനം

കമ്പ്യൂട്ടർ പരിശീലനം

text_fields
bookmark_border
കൊച്ചി: കേന്ദ്ര സർക്കാറി​െൻറ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഗവൺമ​െൻറ് സർട്ടിഫിക്കേഷേനാടെ സൗജന്യ പരിശീലനം നൽകുന്ന കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ ഒഴിവുള്ള സീറ്റുകൾ ഹാർഡ്വെയർ- 27 എണ്ണം, നെറ്റ്വർക്കിങ് -24 എണ്ണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 20ന് മുമ്പ് ആധാർ കാർഡും രണ്ട് സെറ്റ് ഫോേട്ടായും പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. ക്ലാസുകൾ കലൂർ-കടവന്ത്ര റോഡിലുള്ള എ.എഫ്.എൽ െഎ.ടി അക്കാദമി കൊച്ചിയിൽവെച്ചായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story