Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനജാഗ്രത സംഗമം

ജനജാഗ്രത സംഗമം

text_fields
bookmark_border
കരുമാല്ലൂർ: സുന്നി സ്റ്റുഡൻറ‌്സ് ഫെഡറേഷൻ മാട്ടുപുറം യൂനിറ്റ് സംഘടിപ്പിക്കുന്ന വെള്ളിയാഴ്ച 6.30ന് മാട്ടുപുറം സൊസൈറ്റി കവലയിൽ നടക്കും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു അധ്യക്ഷത വഹിക്കും. എക്‌സൈസ് പ്രിവൻറിവ് ഓഫിസർ എസ്.എ. സനൽകുമാർ ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story