Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദീപാവലി ആഘോഷവും...

ദീപാവലി ആഘോഷവും കുടുംബസംഗമവും

text_fields
bookmark_border
മൂവാറ്റുപുഴ: കടാതി വിവേകാനന്ദ വിദ്യാലയത്തി​െൻറ ആഭിമുഖ്യത്തില്‍ ദീപാവലി ആഘോഷവും കുടുംബ സംഗമവും നടത്തി. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. കെ.എസ്. ഇന്ദു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ക്ഷേമസമിതി പ്രസിഡൻറ് കെ.കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ ആര്‍.കെ. വര്‍മ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി എ.ജി. രാധാകൃഷ്ണന്‍, മാതൃസമിതി പ്രസിഡൻറ് നിഖിത യു. മേനോന്‍, പ്രധാനാധ്യാപിക ആര്‍. അനിത, ടി.ജി. ലിനിമോള്‍, ഇ.വി. വിഷ്ണു, ഇ.കെ. നാരായണപിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story