Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷങ്ങൾ മുടക്കി...

ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫുട്പാത്തുകൾ തകർന്നു

text_fields
bookmark_border
മൂവാറ്റുപുഴ: നഗര സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി . നഗരത്തിലെ ലത പാലത്തിലെയടക്കം ഫുട്പാത്തുകളാണ് അപകടാവസ്ഥയിലായത്. ഫുട്പാത്തുകൾ ടൈലുകൾ പാകി മനോഹരമാക്കിയത് അടുത്തിടെയാണ്. ലത പാലത്തിെൻ‍റയും കച്ചേരിത്താഴം പാലത്തി​െൻറയും ഫുട്പാത്തിലെ ടൈലുകളാണ് ഏറെയും തകർന്നത്. ഇത് കാൽനടക്കാർക്ക് ഭീഷണിയായി. പലരും ഇവിടെ അപകടത്തിൽപെടുന്നതും പതിവാണ്. ടൈലുകൾ മാറ്റി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടെല്ലെന്ന് ആരോപണമുയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story