Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ഗിരിനഗർ സെക്ഷൻ പരിധിയിൽ മെേട്രാ ജോലിയോടനുബന്ധിച്ച് ഹൗസിങ് ബോർഡ്, മലയാള മനോരമ, കർഷകറോഡ്, ചോയ്സ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ മദർതെരേസ ജങ്ഷൻ, കുറുപ്പത്തുപറമ്പ്് മിൽമ ജങ്ഷൻ എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ കൂവപ്പാടം, ടൗൺഹാൾ, കപ്പലണ്ടി മുക്ക്, ജ്യൂടൗൺ, മരക്കടവ്, ചക്കാമാടം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ താമരംകുളങ്ങര, ആനച്ചാൽ, അമ്പിളി നഗർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . എരൂർ സെക്ഷൻ പരിധിയിൽ കുന്നറ, ഭവൻസ് സ്കൂൾ, അംബിക ക്ഷേത്രം, തൊണ്ടൂർ സ്കൂൾ, ഓൾഡ് വാട്ടർ ടാങ്ക്, ചൈതന്യ നഗർ, പെരീക്കാട്, മണ്ടാനം, മഞ്ഞേലിപ്പാടം, ചക്കാലമുട്ട്, വടക്കേകോട്ട, തേവരക്കാവ്, സിൽവർ സാൻഡ് ഐലൻഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . വൈപ്പിൻ സെക്ഷൻ പരിധിയിൽ വെല്ലൂർ റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story