Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശീട്ടുകളി സംഘത്തെ...

ശീട്ടുകളി സംഘത്തെ പിടികൂടി

text_fields
bookmark_border
എടത്തല: പണംവെച്ച് ശീട്ടുകളിക്കുന്ന പത്തംഗ സംഘം പിടിയിൽ. എടത്തല കൊടികുത്തുമല വാട്ടർ ടാങ്കിന് സമീപം ആളില്ലാത്ത വീടി​െൻറ മുൻവശത്തിരുന്ന് ശീട്ട് കളിച്ച സംഘത്തെയാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 19,040 രൂപ പിടിച്ചു. എടത്തല പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടർന്ന് എസ്.ഐ പി.ജെ. നോബിൾ, എ.എസ്.ഐ പുഷ്പരാജ്, എസ്.സി.പി.ഒ ജലീൽ, സി.പി.ഒ എ.കെ. സലീം, സിറാജ്, അഫ്സൽ, അൻവർ, റോയി, ഇബ്രാഹിംകുട്ടി എന്നിവരാണ് സംഘത്തെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story