Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെൽത്തെക്കേഷൻ...

ഹെൽത്തെക്കേഷൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
കൊച്ചി: ഇൗരാറ്റുപേട്ടക്കടുത്ത് ഇല്ലിക്കൽകല്ലിനോടുചേർന്ന് ആരോഗ്യ വിനോദസേങ്കതം െഹൽത്തെക്കേഷൻ പ്രവർത്തനമാരംഭിച്ചതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിത്യാരോഗ്യത്തിനുള്ള പ്രകൃതിദത്ത മാർഗങ്ങളെ ഹെൽത്ത് ടൂറിസത്തി​െൻറ പശ്ചാത്തലത്തിൽ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. േഡാ. അനീഷ് കുര്യാസ്, െഹൽത്തെക്കേഷൻ ബിസിനസ് ഡെവലപ്മ​െൻറ് ഒാഫിസർ ഡോ. അഖിൽ നൈനാൻ, സി.ആർ. ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story