Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാര്‍ച്ചും ധര്‍ണയും...

മാര്‍ച്ചും ധര്‍ണയും നടത്തി

text_fields
bookmark_border
കാക്കനാട്: ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കുക, വര്‍ഷത്തില്‍ ഒരുകോടി വരെ ടേണ്‍ ഓവറുള്ള ഗവ. കരാറുകാര്‍ക്ക് കോമ്പൗണ്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗവ. കോണ്‍ട്രാക്ടര്‍മാര്‍ കാക്കനാട്ടെ കേന്ദ്ര തൊഴില്‍ വകുപ്പ് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമീഷണറുടെ കാര്യാലയത്തിന് മുന്നിൽ . ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച സമരം മുന്‍ എം.എല്‍.എ എ.എം. യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ബി. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എല്‍.എ, ജില്ല സെക്രട്ടറി ടി.വി. പോള്‍, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. എല്‍ദോ, കെ.ഐ. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story