Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാവ് ശാസിച്ചതിന്​...

പിതാവ് ശാസിച്ചതിന്​ മക്കൾ വീടുവിട്ടിറങ്ങി

text_fields
bookmark_border
ചെങ്ങന്നൂർ: -പിതാവ് ശാസിച്ചതിനെ തുടർന്ന് മക്കളും അവരുടെ സുഹൃത്തും വീടുവിട്ടിറങ്ങി. 14-ന് വൈകുന്നേരമായിരുന്നു സംഭവം. തിരുവൻവണ്ടൂരിലാണ് സംഭവം. മാതാപിതാക്കൾ പൊലീസിൽ വിവരം ധരിപ്പിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷം വനവാതുക്കരയിൽ പമ്പാനദിയുടെ അരികിൽ ചൂണ്ടയിടുകയായിരുന്ന കുട്ടികളെ നാട്ടുകാർ കണ്ടെത്തി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story