Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമരപ്പന്തൽ സന്ദർശിച്ചു

സമരപ്പന്തൽ സന്ദർശിച്ചു

text_fields
bookmark_border
കാലടി: പ്ലാേൻറഷൻ കല്ലാല ചെക്ക് പോസ്റ്റിന് സമീപത്തെ തൊഴിലാളികളുടെ സമരപ്പന്തൽ റോജി എം. ജോൺ എം.എൽ.എ സന്ദർശിച്ചു. ടാസ്കുകൾ പുനർനിർണയിച്ച് തൊഴിലാളികൾക്ക് അമിത തൊഴിൽ ഭാരം അടിച്ചേൽപിച്ച മാനേജ്മ​െൻറി​െൻറ നടപടിയിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. സമരപ്പന്തലിലെത്തിയ എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അടിയന്തരമായി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും പറഞ്ഞു. ചിത്രം: കാലടി പ്ലാേൻറഷനിൽ കല്ലാല ചെക്ക് പോസ്റ്റിന് സമീപത്തെ സമരപ്പന്തൽ റോജി എം. ജോൺ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story