Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ അപകടം ;...

മെട്രോ അപകടം ; കൊലക്കുറ്റത്തിന് കേസെടുക്കണം

text_fields
bookmark_border
മെട്രോ അപകടം; കൊലക്കുറ്റത്തിന് കേസെടുക്കണം ആലുവ: മെട്രോ അനുബന്ധ നിർമാണത്തിനിടെ മുട്ടത്ത് രണ്ടുപേർ മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു. രാത്രി റിഫ്ലക്‌ടറും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story