Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓർമപ്പെരുന്നാൾ

ഓർമപ്പെരുന്നാൾ

text_fields
bookmark_border
കൂത്താട്ടുകുളം: മണ്ണത്തൂർ മർത്തശ്മുനി യാക്കോബായ സുറിയാനി ചാപ്പലിൽ മർത്തശ്മുനിയമ്മയുടെയും ഏഴ് മക്കളുടെയും അവരുടെ ഗുരു ഏലിയാസി​െൻറയും സംയുക്ത ശനി, ഞായർ ദിവസങ്ങളിൽ കൊണ്ടാടും. ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.15ന് വി. കുർബാന , വൈകീട്ട് 6.30ക്ക് സന്ധ്യപ്രാർഥന, പ്രദക്ഷിണം, സൂത്താറ പ്രാർഥന, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച. ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാതപ്രാർഥന, 8.30ന് കുർബാന, ലേലം, നേർച്ചസദ്യ, കൊടിയിറക്കൽ.
Show Full Article
TAGS:LOCAL NEWS 
Next Story