Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൈകോണ്‍ കേരള: 10 മുതൽ

ടൈകോണ്‍ കേരള: 10 മുതൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ 'ടൈകോണ്‍ കേരള 2017' നവംബര്‍ 10,11 തീയതികളിൽ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സ​െൻററിൽ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എൻറര്‍പ്രണേഴ്‌സ് (ടൈ) കേരള ഘടകമായ ടൈ കേരളയാണ് സംഘാടകര്‍. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും പെങ്കടുക്കുമെന്ന് ടൈ കേരള പ്രസിഡൻറ് രാജേഷ് നായര്‍ പറഞ്ഞു. www.tieconkerala.org , 0484-4015752 , 0484-3248735 ,info@tieconkerala.org എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം. ടൈ കേരള മുന്‍ പ്രസിഡൻറുമാരായ എ.വി. ജോര്‍ജ്, ശിവദാസ് മേനോന്‍, ചാര്‍ട്ടേഡ് മെംബര്‍മാരായ കുര്യന്‍ എബ്രഹാം, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിങ് കമാന്‍ഡര്‍ (റിട്ട.) കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story