Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആലങ്ങാട്: തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പാനായിക്കുളം ഏരിയ നവംബർ ഒമ്പതിന് എടയാർ ഘനശ്യാം ഓഡിറ്റോറിയത്തിൽ നടത്തുന്ന കുടുംബസംഗമത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. കുടുംബസംഗമത്തിൽ മത-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് സംഗമം. സംഗമത്തിൽ തണൽ അണിയിച്ചൊരുക്കുന്ന സ്റ്റേജ് ഷോയും നടക്കും. ഭാരവാഹികൾ: കെ.ബി. അബ്‌ദുല്ല, പി.എ. സാദിഖ് അലി, ശംസുദ്ദീൻ എടയാർ (രക്ഷാ), എം.വി. അബ്‌ദുൽ റഷീദ് (ചെയർ), കെ.എച്ച്. സദഖത്ത് (വൈസ് ചെയർ), ഷാഫിഖ് പാനായിക്കുളം (ജോ. കൺ)
Show Full Article
TAGS:LOCAL NEWS 
Next Story