Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുരക്ഷ പിഴവ്; മെട്രോ...

സുരക്ഷ പിഴവ്; മെട്രോ സ്‌റ്റേഷൻ മാർച്ച് നടത്തി

text_fields
bookmark_border
മെട്രോ സ്‌റ്റേഷനിലേക്ക് വായ മൂടിക്കെട്ടി മാർച്ച് നടത്തി ആലുവ: ദേശീയപാതയിൽ സുരക്ഷ വീഴ്ച്ചമൂലം മെട്രോ തൊഴിലാളികൾ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. വായ മൂടിക്കെട്ടിയാണ് മാർച്ച് നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി, അംഗങ്ങളായ സതീഷ് കുമാർ, ലിനേഷ് വർഗീസ്, മനോജ് പട്ടാട്, നസീർ ചൂർണിക്കര, അക്‌സർ മുട്ടം, ടി. നാസർ, ടി.വി. മരക്കാർ എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea55 metro ദേശീയപാതയിൽ സുരക്ഷ വീഴ്ച്ചമൂലം മെട്രോ തൊഴിലാളികൾ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story