Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടം: ലോറിയുടെ വിവരം...

അപകടം: ലോറിയുടെ വിവരം അറിയിക്കണം

text_fields
bookmark_border
ആലുവ: വ്യാഴാഴ്‌ച രാത്രി ദേശീയപാത മുട്ടം തൈക്കാവ് ഭാഗത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ലോറിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഫോൺ: 0484-2623450, 94979 33129, 94979 80512. GJ Ol DZ O587 നമ്പർ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് നിർത്താതെ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. പാലിയേക്കര ടോൾ മുതൽ വിവിധ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയെക്കുറിച്ച് വിവരം ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story