Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയപ്രകാശ്​ നാരായൺ...

ജയപ്രകാശ്​ നാരായൺ അനുസ്​മരണം

text_fields
bookmark_border
കൊച്ചി: എച്ച്.എം.എസ് എറണാകുളം ജില്ല കമ്മിറ്റി ജയപ്രകാശ് നാരായൺ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എം.പി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. അഴിമതിക്കും അധികാരത്തിനും സംരക്ഷണം നൽകാൻ വർഗീയതയെ ചിലർ ബോധപൂർവം മറയാക്കുകയാണെന്നും ഇത് പ്രതിരോധിക്കാൻ രാഷ്ട്രീയവൈരം മറന്ന് കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വി.കെ. മനോഹരൻ, ജോസഫ് ജൂഡ്, ടോമി മാത്യു, കെ.പി. കൃഷ്ണൻകുട്ടി, പി.എം. റഷീദ്, കെ. തങ്ങൾകുഞ്ഞ്, ബാബു തണ്ണിക്കാട്, വി.കെ. അബ്ദുൽ ഖാദർ, പി.എം. അലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story