Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളോത്സവം ഇന്നുമുതൽ

കേരളോത്സവം ഇന്നുമുതൽ

text_fields
bookmark_border
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടത്തും. ശനിയാഴ്ച രാവിലെ 9.30ന് കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യും. 14ന് കായിക മത്സരങ്ങളും 15ന് കലാമത്സരങ്ങളും നടക്കും. അഞ്ച് ഗ്രാമപഞ്ചായത്തുകളിൽനിന്നുളള കലാകായിക പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. ചാത്തനാട് ഗ്രൗണ്ട് ഏഴിക്കര, ആറങ്കാവ്പാലിയം, കൂനമ്മാവ് ചാവറ ദർശൻ പബ്ലിക് സ്കൂൾ, കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് എച്ച്.എസ്.എസ്, ചേന്ദമംഗലം പാലിയം സ്കൂൾ ഗ്രൗണ്ട്, ഗവ. വി.എച്ച്.എസ്.എസ് കൈതാരം, ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story