Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightcusat

cusat

text_fields
bookmark_border
കുസാറ്റ്: എൽ.എൽബി (സായാഹ്ന കോഴ്സ്)സ്പോട്ട് അഡ്മിഷൻ 17ന് കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നടത്തുന്ന ത്രിവത്സര എൽ.എൽബി (സായാഹ്ന) കോഴ്സിൽ ജനറൽ/എൻ.ആർ.ഐ ഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 17ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ രാവിലെ പത്തിനു മുമ്പ് സ്കൂളിലെത്തി പേര് രജിസ്റ്റർ ചെയ്യണം. 2017ലെ എൽ.എൽബി ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. പ്രവേശനം നേടുന്നവർ അന്നേ ദിവസം തന്നെ ഒന്നാം സെമസ്റ്റർ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. ഫോൺ: 0484 2575465/2862481.
Show Full Article
TAGS:LOCAL NEWS 
Next Story