Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം നീക്കാൻ...

മാലിന്യം നീക്കാൻ നടപടിയില്ല

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ ജനവാസ കേന്ദ്രമായ സക്കീർ ഹുസൈൻ നഗറിലെ ഓടമാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല. മാലിന്യം നിറഞ്ഞതിനെത്തുടർന്ന് വ്യാപക പരാതി ഉയർന്നിട്ടും നഗരസഭ തിരിഞ്ഞു നോക്കിയിെല്ലന്ന ആരോപണം ശക്തമാണ്. ഒരാഴ്ചയായി ഒഴുക്ക് നിലച്ചതോടെ ദുർഗന്ധം വമിക്കുന്നുണ്ട്. കൊതുക്, ഈച്ച ശല്യവും വർധിച്ചു. കീഴ്ക്കാവിൽ തോട്ടിലേക്ക് ചേരുന്ന ഭാഗത്താണ് മണ്ണ് മൂടിക്കിടക്കുന്നത്. ഇവിടം മാലിന്യം നിറഞ്ഞതോടെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഓടയിലെ മണ്ണ് നീക്കി മലിനജലം ഒഴുകി പോകുന്നതിന് യാതൊരു സംവിധാനമൊരുക്കിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story