Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്കെതിരെ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
നഗരത്തിലെ ഗതാഗത പ്രശ്നം ആലുവ: നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ മനുഷ്യാവകാശ കമീഷൻ മുമ്പാകെ ഹാജരാകാൻ ആക്ടിങ് ചെയർമാൻ മോഹനദാസ് ഉത്തരവിട്ടു. പൊതുപ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളി നൽകിയ ഹരജിയെത്തുടർന്നാണ് ഉത്തരവ്. ഗതാഗതക്കുരുക്ക് അഴിക്കാൻ ഒന്നരവർഷം മുമ്പ് ഹൈകോടതി നൽകിയ നിർദേശം പൊതുമരാമത്ത് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ നടപ്പാക്കിയില്ലെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചു. കാരോത്തുകുഴി-മാർക്കറ്റ് റോഡിൽ 100 മീറ്റർ ഭാഗം കുപ്പിക്കഴുത്ത് ആകൃതിയിലാണെന്നും ഈ ഭാഗത്ത് ചരക്കുലോറികൾ പാർക്ക് ചെയ്യുന്നത് തടയണമെന്നും ഹരജിക്കാരൻ കമീഷനോട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story