Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ റിപ്പോർട്ട്​...

സോളാർ റിപ്പോർട്ട്​ പരസ്യപ്പെടുത്തണം ^പി.സി. തോമസ്​

text_fields
bookmark_border
സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തണം -പി.സി. തോമസ് കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ തയാറായ സർക്കാർ നടപടി സ്വാഗതാർഹമാണെങ്കിലും റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. നിയമസഭ കൂടുകയാണെങ്കിൽ സഭയിൽ ആദ്യം റിപ്പോർട്ട് വെക്കണം. സഭ കൂടാത്ത സമയം വന്ന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിനാൽ പരസ്യപ്പെടുത്താതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story