Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ കൂട്ടയോട്ടവും കൂട്ടായ്‌മയും

text_fields
bookmark_border
ലഹരിവിരുദ്ധ കൂട്ടയോട്ടം ആലുവ: ലോക മാനസികാരോഗ്യ ദിനത്തോടാനുബന്ധിച്ച് യു.സി കോളജിൽ 'ബോധനം -2017' സംഘടിപ്പിച്ചു. പറവൂർ കവലയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌ഥിരം സമിതി അധ്യക്ഷൻ പി.എം. മൂസാക്കുട്ടി, കൗൺസിലർ ലീന ജോർജ്, പ്രിൻസിപ്പൽ ഡോ.പി. തോമസ് മാത്യു, എൻ.സി.സി കമാൻഡിങ് ഓഫിസർ കെ.എച്ച്. പദ്മനാഭൻ, ആലങ്ങാട് വൈ.എം.സി.എ പ്രസിഡൻറ് ഡോ. എം.ഐ. പുന്നൂസ്, ഡോ. ആർ. മാലിനി, ഡോ.എം. ബിന്ദു, ഡോ. സീന മത്തായി, കെ.എസ്. നാരായണൻ, കുര്യൻ സോമൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story