Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: എരൂർ സെക്ഷൻ പരിധിയിൽ ഐരേറ്റിൽ അമ്പലം, നെടുങ്ങാമ്പുഴ, കൊപ്പറമ്പ്, പറമ്പാത്ത്, പാമ്പാടിത്താഴം, മാരാന എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വെണ്ണല സെക്ഷൻ പരിധിയിൽ എ.കെ.ജി വായനശാല, കണായിപ്പിള്ളി റോഡ്, ചക്കരപ്പറമ്പ്, പുതിയ റോഡ്, ശോഭ റോഡ്, എറണാകുളം മെഡിക്കൽ സ​െൻറർ ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തൃപ്പൂണിത്തുറ സെക്ഷനിലെ കോട്ടപ്പുറം, അമ്പലം പടിഞ്ഞാറുഭാഗം, ഇരുമ്പുപാലം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷനിലെ ബാങ്ക് ക്വാർട്ടേഴ്സ് ട്രാൻസ്ഫോർമർ പരിധിയിൽ എൽ.ടി മെയിൻറനൻസി​െൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . കളമശ്ശേരി: സബ് സ്റ്റേഷനിൽ 11 കെ.വി പാനൽ മാറ്റിസ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ 14, 15, 16 തീയതികളിൽ കളമശ്ശേരി മേഖലയിൽ ഭാഗികമായി . രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി മുടക്കം.
Show Full Article
TAGS:LOCAL NEWS 
Next Story