Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലുമാളിൽ കറങ്ങി ജർമൻ...

ലുലുമാളിൽ കറങ്ങി ജർമൻ ടീം

text_fields
bookmark_border
കൊച്ചി: മത്സരത്തിനും കടുത്ത പരിശീലനത്തിനുമിടെ ജർമനിയുടെ അണ്ടർ 17 ലോകകപ്പ് ടീമംഗങ്ങൾ ലുലു മാളിലെത്തി. കോച്ച് ക്രിസ്റ്റ്യൻ വുക്കി​െൻറ നേതൃത്വത്തിൽ സൂപ്പർ താരം ജാൻ ഫയറ്റ് ആർപ്പ് ഉൾപ്പെടെ സംഘമാണ് ഫുട്ബാൾ ആരാധരെ ഞെട്ടിച്ച് മാളിലെത്തിയത്. ഗിനിയക്കെതിരായ നിർണായക മത്സത്തിനു മുമ്പ് കളിക്കാരുടെ സമ്മർദം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ആരാധകരുമായി സംസാരിക്കാനും ഫോേട്ടായെടുക്കാനും സംഘം സമയം ചെലവഴിച്ചു. കർശന ഭക്ഷണച്ചിട്ട കാരണം കേരളത്തി​െൻറ ഭക്ഷണവൈവിധ്യം ആസ്വദിക്കാനായില്ലെങ്കിലും പലരും നാട്ടിലേക്ക് കൊണ്ടുപോകാൻ സുഗന്ധദ്രവ്യങ്ങൾ വാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story