Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിണറായി ആർ.എസ്​.എസിന്​ ...

പിണറായി ആർ.എസ്​.എസിന്​ ഒത്താശ ചെയ്യുന്നു- ^ചെന്നിത്തല

text_fields
bookmark_border
പിണറായി ആർ.എസ്.എസിന് ഒത്താശ ചെയ്യുന്നു- -ചെന്നിത്തല കളമശ്ശേരി: നരേന്ദ്ര മോദി കേന്ദ്രത്തിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കുമ്പോൾ കേരളത്തിൽ പിണറായി വിജയനും ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് മുഹമ്മദ് കാരക്കാട്ടിൽ അധ്യക്ഷ വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ജമാൽ മണക്കാടൻ, ബി.എ. അബ്ദുൽ മുത്തലിബ്, മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു. ഹസൈനാർ ഞാക്കട സ്വാഗതവും എ.കെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story