Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയപ്രകാശ്​ നാരായൺ​...

ജയപ്രകാശ്​ നാരായൺ​ ദിനം ആചരിച്ചു

text_fields
bookmark_border
കൊച്ചി: സോഷ്യലിസ്റ്റും എച്ച്.എം.എസ് സ്ഥാപക നേതാവുമായ ജയപ്രകാശ് നാരായണി​െൻറ 115ാം ജന്മദിനം എച്ച്.എം.എസ് ജില്ല കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ആചരിച്ചു. തമ്പാൻ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റസിയ, മനോഹരൻ, ടോമി മാത്യു, കൃഷ്ണൻകുട്ടി, ജോസഫ് ജൂഡ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story