Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവർത്തന ശിൽപശാല

വിവർത്തന ശിൽപശാല

text_fields
bookmark_border
കൊച്ചി: തൃപ്പൂണിത്തുറ ഗവ. കോളജിലെ ഇംഗ്ലീഷ് വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്നു. ശിൽപശാലയുടെ ഭാഗമായി 20ാം നൂറ്റാണ്ടി​െൻറ ആദ്യ രണ്ടുദശകങ്ങളിൽ സാഹിത്യകാരികൾ രചിച്ച 12 ചെറുകഥകൾ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യും. ശിൽപശാല പ്രിൻസിപ്പൽ ഡോ. ഇ.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. തിരുച്ചിറപ്പിള്ളി നാഷനൽ കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ഡി.ഇ. ബെന്നറ്റ്, മദ്രാസ് യൂനിവേഴ്സിറ്റി മലയാള വിഭാഗം അസി. പ്രഫ. ഡോ. ഒ.കെ. സന്തോഷ് എന്നിവർ ക്ലാസുകൾ നയിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രേഖ കരീം, ശിൽപശാല കോഒാഡിനേറ്റർ ഡോ. പ്രിയ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story