Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈജിപ്ത് നാവിക കപ്പൽ...

ഈജിപ്ത് നാവിക കപ്പൽ കൊച്ചി വിട്ടു

text_fields
bookmark_border
കൊച്ചി: ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഈജിപ്ത് നാവിക കപ്പൽ ഷബാബ് മിസ്ർ സന്ദർശനം നടത്തി. മൂന്നുദിവസത്തെ സന്ദർശനം പൂർത്തിയാക്കി കപ്പൽ ബുധനാഴ്ച മടങ്ങി. തേമർ മുഹമ്മദ് സോളിമാൻ ക്യാപ്റ്റനായ കപ്പലിൽ 26 ഓഫിസർമാരും 55 നാവികരുമാണുള്ളത്. ഈജിപ്തി​െൻറ ന്യൂഡൽഹിയിലെ െറസിഡൻറ് അറ്റാഷെ കേണൽ ഷറീഫ് മുഹമ്മദ് ഫെക്രി സംഘത്തിനൊപ്പം ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തിയിരുന്നു. സംഘാംഗങ്ങളുമായി ദക്ഷിണ നാവികസേന ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നദ്കർണി ചർച്ച നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story