Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹീന്ദ്ര ഥാർ...

മഹീന്ദ്ര ഥാർ ഫെസ്​റ്റ്​ കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ ഥാർ ഫെസ്റ്റ് സംഘടിപ്പിക്കും. സിയാൽ കൺവെൻഷൻ സ​െൻററിൽ 15ന് രാവിലെ 10നാണ് ഥാർ ഫെസ്റ്റി​െൻറ രണ്ടാം പതിപ്പിന് ആരംഭം കുറിക്കുക. രാജ്യമെമ്പാടുമുള്ള ഥാർ വാഹന ഉടമകളുടെ ഏറ്റവും വലിയ സംഗമമായിരിക്കും ഇതെന്ന് മഹീന്ദ്ര അധികൃതർ പറഞ്ഞു. ഒാഫ് റോഡ് പരിപാടികളും ഥാറുമായി ബന്ധപ്പെട്ട മത്സരങ്ങളും ഇതിലുണ്ടാകും. ഥാർ പരേഡ്, ഫോർവീൽ ഡ്രൈവ് ട്രെയിൽ ചലഞ്ച്, മഡ് തെറപ്പി, വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയ ഗെയിംസ്, റോക്ക് ൈക്ലംബിങ്, റൈഫിൾ ഷൂട്ടിങ് എന്നിവയും ഒരുക്കുന്നുണ്ട്. ലൈവ് മ്യൂസിക് ഷോയും നടക്കും. ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിയാൻ www.mahindraadventure.com/ Thar Fest എന്ന വെബ്സൈറ്റ് സന്ദർശിക്കണം. രാജ്യത്തെ ഏറ്റവും മികച്ച ഒാഫ് റോഡ് മത്സരങ്ങളിലൊന്നായ ക്ലബ് ചലഞ്ചിനും സിയാൽ കൺവെൻഷൻ സ​െൻറർ വേദിയാകും. 14നാണ് മഹീന്ദ്ര അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുന്ന ഇൗ മത്സരത്തിന് തുടക്കം. വാഹനപ്രേമികളുടെയും ഒാഫ് റോഡിങ് പ്രിയരുടെയും ഇഷ്ട വാഹന ബ്രാൻഡായി ഥാർ മാറിയിരിക്കുകയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒാേട്ടാ ഡിവിഷൻ സെയിൽസ് ആൻഡ് മാർക്കറ്റിങ് തലവൻ വീജെയ് നക്ര പറഞ്ഞു. കാപ്ഷൻ ബിസ്മി സൂപ്പർ ലോേട്ടാ ഒാഫർ വിജയി അജീഷിന് സമ്മാനമായി ഒരു കിലോ സ്വർണം കോഴിക്കോട് ബ്രാഞ്ച് മാനേജർ അജിത് കൈമാറുന്നു. സെയിൽസ് മാനേജർ വിനോദ് സമീപം കോർപറേറ്റ് ലിങ്സ് പ്രവർത്തനം വ്യാപിപ്പിക്കുന്നു കൊച്ചി: മാനേജ്മ​െൻറ് സേവനങ്ങൾ നൽകിവരുന്ന കൊച്ചിയിലെ പ്രമുഖ സ്ഥാപനമായ കോർപറേറ്റ് ലിങ്സി​െൻറ പ്രവർത്തനം കേരളത്തിലാകമാനം വ്യാപിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി പരിസ്ഥിതി ഡിവിഷൻ കൺസൾട്ടൻറ് റിട്ട. ഡി.എഫ്.ഒ ജയിംസ് മാത്യു വനം, പരിസ്ഥിതി, എക്കോ ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കേസുകളിൽ വിദഗ്ധ ഉപദേശം നൽകും. ഫോൺ: 984624--0001, 8547790247.
Show Full Article
TAGS:LOCAL NEWS 
Next Story