Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി. വേണുഗോപാൽ...

കെ.സി. വേണുഗോപാൽ എം.പി സ്ഥാനം രാജിവെക്കണം ^യൂത്ത്​ ഫ്രണ്ട്​

text_fields
bookmark_border
കെ.സി. വേണുഗോപാൽ എം.പി സ്ഥാനം രാജിവെക്കണം -യൂത്ത് ഫ്രണ്ട് ആലപ്പുഴ: സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ധാർമികതയുടെ പേരിൽ കെ.സി. വേണുഗോപാൽ എം.പി രാജിവെച്ച് സ്വയം മാതൃക കാണിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് സഞ്ജീവ് ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് ജസ്റ്റിൻ രാജ്, സെക്രട്ടറി ടി.എസ്. ജയചന്ദ്രൻ എന്നിവരാണ് ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. ഇൗ വിഷയത്തിൽ വൺമാൻഷോ നടത്തി പാർലമ​െൻറ് സ്തംഭിപ്പിച്ച ആളാണ് കെ.സി. വേണുഗോപാൽ എന്ന് അവർ കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story