Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്​.പി പുനഃസംഘടന

ബി.എസ്​.പി പുനഃസംഘടന

text_fields
bookmark_border
കൊച്ചി: ബഹുജൻ സമാജ് പാർട്ടി ജില്ല കമ്മിറ്റി പുനഃസംഘടന നടത്തി. ബി.എസ്.പി സംസ്ഥാന സെക്രട്ടറി നിയാം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.സി. കാർത്തികേയൻ (പ്രസി), വി.കെ. സത്യൻ (വൈസ് പ്രസി), ടി.എ. കമറുദ്ദീൻ, ദമയന്തി വിജയൻ (ജന. സെക്ര), കെ.കെ. സിജികുമാർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story