Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറത്തുവന്നത്...

'പുറത്തുവന്നത് യു.ഡി.എഫ് നേതാക്കളുടെ യഥാർഥ ചിത്രം'

text_fields
bookmark_border
കൊച്ചി: ഭരണകാലം അഴിമതിക്കും അസാന്മാർഗിക പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ യു.ഡി.എഫ് നേതാക്കളുടെ യഥാർഥ ചിത്രമാണ് സോളാർ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് യുവജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ് ശരീഫ് പാലോളി പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർക്ക് രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ നിലവിലെ സ്ഥാനങ്ങൾ ഒഴിയണമെന്നും കേരളീയ പൊതുസമൂഹത്തോട് പശ്ചാത്തപിക്കാൻ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story