Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എസ്​.സി അപേക്ഷയിൽ...

പി.എസ്​.സി അപേക്ഷയിൽ ട്രാൻസ്ജെൻഡറിന്​ കോളം: ഹൈകോടതി നിലപാട്​ തേടി

text_fields
bookmark_border
കൊച്ചി: പി.എസ്.സി അപേക്ഷ ഫോറത്തിൽ ട്രാൻസ്ജെൻഡറിനെ സൂചിപ്പിക്കാൻ പ്രത്യേക കോളം വേണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറയും പി.എസ്.സിയുെടയും നിലപാട് തേടി. സ്ത്രീ, പുരുഷൻ എന്നീ കോളം മാത്രമാണ് നിലവിലുള്ളെതന്നും അതിനാൽ ജോലിക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ ട്രാൻസ്ജെൻഡർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും അപേക്ഷ ഫോറത്തിൽ ട്രാൻസ്ജെൻഡറിന് പൂരിപ്പിക്കാൻ കോളമില്ലാത്തതിനാൽ അേപക്ഷ നൽകാൻ കഴിയുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story