Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

അതിരപ്പിള്ളിക്കു​വേണ്ടി യൂത്ത്​ഫ്രണ്ട്​ വെള്ളച്ചാട്ടത്തിലേക്ക്​ ചാടുന്നു

text_fields
bookmark_border
ആലപ്പുഴ: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കേരള യൂത്ത്ഫ്രണ്ടി​െൻറ നേതൃത്വത്തിൽ 14ന് അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിലേക്ക് ചാടി പ്രതിഷേധസമരം നടത്തും. സംസ്ഥാന പ്രസിഡൻറ് സഞ്ജീവ് ഗോപാലകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രതിഷേധസമരം വൈകീട്ട് മൂന്നിന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ കേന്ദ്രസമിതി അംഗവുമായ പി.സി. തോമസ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story