Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂൾ സംരക്ഷണസമിതി...

സ്‌കൂൾ സംരക്ഷണസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്ല്യു സ്‌കൂൾ സംക്ഷണസമിതി രൂപവത്കരിച്ചു. പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.പി. മായ അധ്യക്ഷത വഹിച്ചു. പി.ആർ.ഒ സുരേഷ്, വാർഡ് അംഗം കെ.എ. ഹാരിസ്, പി.ടി.എ പ്രസിഡൻറ് ഹംസ കുന്നത്തേരി, സ്‌കൂൾ ലീഡർ കെ.എ. മുഹമ്മദ് സഹദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story