Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ പ്രവർത്തനം കാണാൻ വിദ്യാർഥികളെത്തി

text_fields
bookmark_border
ആലുവ: പൊലീസി‍​െൻറ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വിദ്യാർഥികൾ എത്തി. ആലുവ ജനമൈത്രി സ്‌റ്റേഷനിലാണ് ബുധനാഴ്ച കുട്ടികളുടെ കളിചിരികൾക്ക് വേദിയായത്. ആലുവയിലെ സ്വകാര്യ പ്ലേ സ്‌കൂളിലെ 54 വിദ്യാര്‍ഥികളാണ് സ്‌റ്റേഷനിലെത്തിയത്. ഈസ്‌റ്റ് സ്‌റ്റേഷന്‍ പ്രിൻസിപ്പൽ എസ്‌.ഐ ഫൈസല്‍ കുട്ടികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. എസ്.ഐ എന്‍.പി. അലി, പി.ആര്‍.ഒ. എ.എസ്.ഐ പി. സുരേഷ്, വനിത പൊലീസുകാരായ ഫെമില്‍ രശ്മി, ബിന്ദു എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിച്ചു. കുട്ടികള്‍ സ്‌റ്റേഷനില്‍ കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story