Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന് കേസിൽ 10 ...

മയക്കുമരുന്ന് കേസിൽ 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

text_fields
bookmark_border
ആലുവ: ശിക്ഷ വിധിച്ചു. ആലുവ വെസ്‌റ്റ് വില്ലേജ് മില്ലുംപാടം കരയിൽ വാഴക്കമഠം വീട്ടിൽ നൗഷാദിനെയാണ് (40) അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. 2014 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മാലിപ്പുറത്ത് വിൽപന നടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് ഉദ്യോഗസ്‌ഥരുടെ പിടിയിലാകുന്നത്. പ്രതിയിൽനിന്ന് മയക്കുമരുന്ന് ആംപ്യൂളുകളും കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിരുന്നു. എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സി.െഎ ടി.എസ്. ശശികുമാറാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സി.െഎ പി. വിനയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ എം.ഡി. സുനി ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story