Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്​ച ദിനത്തിൽ...

കാഴ്​ച ദിനത്തിൽ കണ്ണുകെട്ടി നടത്തം

text_fields
bookmark_border
കാലടി: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ആദിശങ്കര എൻജിനീയറിങ് കോളജിൽനിന്നും മറ്റൂർ ജങ്ഷനിലേക്ക് വ്യാഴാഴ്ച രാവിലെ ഒമ്പതിന് വിദ്യാർഥികൾ കണ്ണുകെട്ടി നടക്കും. സിനിമ താരങ്ങളായ അസ്കർ അലിയും അപർണ ബാലമുരളിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story