Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോപ്പ് നിർമാണ പരിശീലനം

സോപ്പ് നിർമാണ പരിശീലനം

text_fields
bookmark_border
കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ നേതൃത്വത്തിൽ സോപ്പ് നിർമാണവും പരിശീലനവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്യും. വാർഷിക പൊതുയോഗം ആലങ്ങാട്: കരുമാല്ലൂർ ഹിദായത്തുൽ ഇസ്‌ലാം മസ്ജിദ് ആൻഡ് മദ്റസയുടെ കീഴിലെ ഇലാഹിയ വനിത സാധുസംരക്ഷണ സമിതി വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് എം.എം. സിറാജ് മാവുംപറമ്പിൽ അധ്യക്ഷത വഹിച്ചു. എ.എച്ച്. സത്താർ സ്വാഗതവും എ.എം. ഷമീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജാസ്മിൻ റഷീദ്(പ്രസി),താഹിറ കുഞ്ഞുമോൻ(വൈസ് പ്രസി), ഷമീന നജീബ് (സെക്ര).ഫാത്തിമ സത്താർ(ജോ.സെക്ര) സീനത്ത് ജമാൽ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story