Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനരക്ഷയാത്രക്ക്​...

ജനരക്ഷയാത്രക്ക്​ സ്വീകരണം

text_fields
bookmark_border
അങ്കമാലി: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്രക്ക് ജില്ല അതിർത്തിയായ കറുകുറ്റിയിൽ സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ.സുരേന്ദ്രൻ, ജില്ല പ്രസിഡൻറ് എം.കെ. മോഹൻദാസ്, മേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, ജില്ല സെക്രട്ടറിമാരായ എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻറ് പി.എൻ. സതീശൻ, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.എം. ശാലീന, സംസ്ഥാന സെക്രട്ടറി സഞ്ജന ജയപ്രകാശ്, ജില്ല പ്രസിഡൻറ് മഹേശ്വരി തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story